Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് സൗകര്യങ്ങൾ
കരുനാഗപ്പള്ളി മുന്സിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യന്ന, ഒരു നൂറ്റാണ്ടിലധികം പഴക്കവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണിത് . നാടിന്റെ വൈജ്ഞാനികവും സാംസ്കാരികവുമായ വളർച്ചയിലും പുരോഗതിയിലും ഈ വിദ്യാലയത്തിന് വലിയ പങ്കുണ്ട് .