സെന്റ്. ജോർജ്സ് സി യു പി എസ് കാരാഞ്ചിറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരാഞ്ചിറ

കേരളത്തിലെ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട കാട്ടൂർ പ്രദേശത്താണ് സെൻ് ജോർജ്ജ് യു പി കാരഞ്ചിറ സ്ക്കുൾ സ്ഥിതി ചെയ്യുന്നത്. 1958-ലാണ് സ്ഥാപിതമായത്.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ  ഒരു ഗ്രാമപ്രദേശമാണ് കരാഞ്ചിറ.