ഗവ.എച്ച്.എസ്. കൊക്കാത്തോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ടീൻസ് ക്ലബ്

"ക്രിയാത്മക കൗമാരം കരുത്തും കരുതലും "

8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ടീൻസ് ക്ലബ്ബിന്റെ രൂപീകരണം നടന്നു. നോഡൽ അധ്യാപിക ശ്രീമതി ദിവ്യ ടീച്ചറും പ്രധാന അധ്യാപിക ശ്രീമതി ജെസ്സി ടീച്ചറും ശ്രീമതി സിന്ധു വിനോദും ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ചു.