എന്റെ ഗ്രാമം ഉമ്മിണി

പാലക്കാട് നഗരത്തിൽ നിന്നും 10കിലോമീറ്റർ അകലെയായി സ്ഥിതി ചെയുന്നു.

ധോണി വെളളച്ചാട്ടം അടുത്താണ്

ഭുമിശാസ്ത്രം

ധോണി വനപ്രദേശത്തോട് ചേർന്ന് കിടക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

റെയിൽവേ ഡിവിഷൻ ഓഫീസ്