ചെങ്ങമനാട്

എറണാകുളം ജില്ലയിൽ ആലുവയിലുള്ള ഒരു ചെറിയ പട്ടണമാണ് ചെങ്ങമനാട് .​ പെരിയാർ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.