ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 24 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43035 (സംവാദം | സംഭാവനകൾ) ('കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വാണിജ്യമേഖലയാണ് പട്ടം. തമ്പാനൂരിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ വടക്കോട്ട് മാറിയാണ് സ്ഥിതിചെയുന്നത് . ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വാണിജ്യമേഖലയാണ് പട്ടം. തമ്പാനൂരിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ വടക്കോട്ട് മാറിയാണ് സ്ഥിതിചെയുന്നത് . ഇതൊരു വലിയ ജനവാസമേഖലയാണ് കൂടാതെ സർക്കാർ ഭരണകാര്യാലയങ്ങളും ഏതാനും ഷോപ്പിംഗ് കോംപ്ലക്സുകളും ഇവിടുണ്ട്.