ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/എന്റെ ഗ്രാമം
ദൃശ്യരൂപം
എരഞ്ഞിമങ്ങാട്
മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലാണ് എരഞ്ഞിമങ്ങാട് സ്ഥിതി ചെയ്യുന്നത് .എരഞ്ഞിമങ്ങാടിന്റെ ഹൃദയ ഭാഗത്തായി കളക്കുന്ന് എന്ന സ്ഥലത്തായി പ്രദേശത്തിന്റെ വിളക്കായി എരഞ്ഞിമങ്ങാട് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു . പതിനാല് വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് ..ഇവിടത്തെ ജനസംഖ്യയിൽ ഏറിയ പങ്കും ആദിവാസികളാണ് .നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു .ആഢ്യൻപാറ ജലവൈദുതപദ്ധതി ചാലിയർ പഞ്ചായത്തിലാണ് .
പൊതുസ്ഥാപനങ്ങൾ
- വിദ്യാലയങ്ങൾ
- പ്രാഥമികാരോഗ്യ കേന്ദ്രം
- പ്രാഥമികാരോഗ്യ കേന്ദ്രം
- പഞ്ചായത്ത് ഓഫീസ്
- വില്ലജ് ഓഫീസ്
- മൃഗാശുപത്രി
- ഫോറെസ്റ് ഓഫീസ്
- അങ്കണവാടികൾ