ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി/എന്റെ ഗ്രാമം
ഇലഞ്ഞി
മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിലാണ് 29.48 ച.കി.മീറ്റർ വിസ്തൃതിയുള്ള പ്രദേശത്താണ്
ഇലഞ്ഞി ഗ്രാമം സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
- തെക്ക് - കോട്ടയം ജില്ലയിലെ ഉഴവൂർ, ഞീഴൂർ പഞ്ചായത്തുകൾ
- വടക്ക് -പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകൾ കൂത്താട്ടുകുളം നഗരസഭയും
- കിഴക്ക് - കോട്ടയം ജില്ലയിലെ ഉഴവൂർ
, വെളിയന്നൂർ പഞ്ചായത്തുകളും കൂത്താട്ടുകുളം നഗരസഭയും
- പടിഞ്ഞാറ് - പിറവം നഗരസഭയും കോട്ടയം ജില്ലയിലെ മുളക്കുളം, ഞീഴൂർ പഞ്ചായത്തുകൾ എന്നിവ
പ്രധാന കാഴ്ചകൾ
- കൂര് മല
- ഇലഞ്ഞി ഫൊറോന പള്ളി
പൊതു സ്ഥാപനങ്ങൾ
- സ്കൂളുകൾ
- ആശുപത്രികൾ
- പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്