ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ/എന്റെ ഗ്രാമം
കരുകോൺ
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരുകോൺ.
അഞ്ചൽ കുറവന്തേരി ചണ്ണപ്പേട്ട റോഡിൽ കരുകോൺ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരം - അഞ്ചൽ ടൗണിൽ നിന്നും ചണ്ണപ്പേട്ട റോഡിൽ, 5കി.മീ. അകലെ, കരുകോൺ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരം - പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കി.മീ.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി എച്ച് എസ്സ് എസ്സ്, കരുകോൺകൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്. 1 ഏക്കർ 63 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും വിശാലമായ റീഡിംഗ്റൂമുമുണ്ട്.
- പി എച്ച് സി, കരുകോൺ