ജി യു പി എസ് കോണത്തുകുന്ന്/എന്റെ ഗ്രാമം
കോണത്തുകുന്ന്
തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോണത്തുകുന്ന്.
ഭൂമിശാസ്ത്രം
കോണത്ത്കുന്ന് തൃശൂർ ജില്ലയുടെ തെക്കു ഭാഗത്തുള്ള നാലും കൂടിയ ഒരു ജങ്ഷനാണ്.സ്റ്റേറ്റ് ഹൈവേ 22-ൽ കൊടുങ്ങല്ലുരിനും ഇരിഞ്ഞാലക്കുടക്കും ഇടയിലാണ്. വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്.ഇവിടെ നിന്നും ഇരിഞ്ഞാലക്കുടയിലേക്കും(വടക്ക്) കൊടുങ്ങല്ലുരിലെക്കും(തെക്ക്) തുല്യ ദൂരം ആണ് (7 കിലോമീറ്റർ ).
പ്രധാന പൊതു സ്ഥാപനങ്ങൾ
- ജി യു പി എസ് കോണത്തുകുന്ന്
- വെള്ളാങ്ങല്ലുർ പഞ്ചായത്ത് ഓഫീസ്
- കനറ ബാങ്ക്
- പോസ്റ്റ് ഓഫീസ്
ആരാധനാലയങ്ങൾ
- ആലുക്കത്തറ മൂത്തി ക്ഷേത്രം
- കൊടക്കാപറമ്പ് ശിവക്ഷേത്രം
- പള്ളിപ്രമാണം:Gups konathukunnu.jpeg
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി എസ് കോണത്തുകുന്ന്
- യൂണിവേഴ്സൽ കോളേജ്
- എൻ എസ് എസ് പബ്ലിക് സ്കൂൾ