ഉള്ളടക്കത്തിലേക്ക് പോവുക

ജി എം യു പി സ്ക്കൂൾ ഏഴോം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഏഴോം

കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു പ്രദേശമാണ് ഏഴോം.

• ഭൂമിശാസ്ത്രം

തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പ‍ഞ്ചായത്തിലെ പഴയങ്ങാടി വരെയുളള പ്രദേശമാണ് ഏഴോം.