ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരുകോൺ

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ അലയമൺ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരുകോൺ.

അഞ്ചൽ കുറവന്തേരി ചണ്ണപ്പേട്ട റോഡിൽ കരുകോൺ ജംഗ്‌ഷനിൽ നിന്നും 100  മീറ്റർ ദൂരം - അഞ്ചൽ ടൗണിൽ നിന്നും ചണ്ണപ്പേട്ട റോഡിൽ, 5കി.മീ. അകലെ, കരുകോൺ ജംഗ്‌ഷനിൽ നിന്നും 100  മീറ്റർ ദൂരം - പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 19 കി.മീ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എച്ച് എസ്സ് എസ്സ്, കരുകോൺ
    Ghss karukone
    കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.