ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് മാനടുക്കം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് .സ്‌കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.