ഗവ. വി എച്ച് എസ് എസ് വെളളാർമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചൂരൽമല

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ അതി മനോഹരമായ സ്ഥലമാണ് ചൂരൽമല.നിറയെ മലകളും തേയില കാടുകളും നിറഞ്ഞ ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.