സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
31083-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31083
യൂണിറ്റ് നമ്പർLK2018/31083
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല കൊഴുവനാൽ
ലീഡർനീരജ് ഉല്ലാസ്‌
ഡെപ്യൂട്ടി ലീഡർനിയാ മരിയ ജോബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി മിനിമോൾ ജേക്കബ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ഷാലറ്റ് കെ അഗസ്റ്റിൻ
അവസാനം തിരുത്തിയത്
13-04-2024Anoopgnm

അഭിരുചി പരീക്ഷ

2022-25 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ മാസത്തിൽ നടെത്തി . അഭിരുചി പരീക്ഷയ്ക്കായി 40 കുട്ടികൾ അപേക്ഷ നൽകി, അതിൽ 35 കുട്ടികൾ അഭിരുചി പരീക്ഷക്ക് ഹാജരായി, പരീക്ഷ എഴുതിയവരിൽ 30 കുട്ടികൾ ക്ലബ്ബ് അംഗങ്ങളാകാൻ യോഗ്യത നേടി .

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 8581 അൽഫോൻസാ തോമസ്
2 8584 കാർത്തിക ദാസ്
3 8588 അഭിജിത് എം എസ്‌
4 8589 അദ്വൈത് ശ്രീജിത്ത്
5 8590 ഐഡൻ ചെറുവള്ളിൽ
6 8595 ഡോൺ വി എസ്
7 8600 നവനീത് പ്രവീൺ
8 8601 പ്രജിൻ മനോജ്
9 8603 സഞ്ജയ് സുനിൽ
10 8604 സെബിൻ സണ്ണി
11 8607 അനാമിക ബി
12 8610 അഭിനവ് സുഭാഷ്
13 8612 അനന്ദുകൃഷ്ണൻ ബി
14 8613 ആരോമൽ എസ്
15 8615 ജിതിൻ ഷാജി
16 8616 ജോബി ജോൺ
17 8617 ജൊതുൽ ജോജി
18 8618 രാഹുൽ സുനിൽ
19 8656 എൻജെല ജോബി
20 8776 നീരജ് ഉല്ലാസ്‌
21 8803 പാർവതി മനോജ്
22 8806 അതുൽ ബിജു
23 8809 ടോജിൻ ടോണി
24 8810 ജയേഷ് കെ ജയൻ
25 8851 ആദിത്യൻ എസ് നായർ
26 8856 ശരത് എസ് നായർ
27 8865 നിയാ മരിയ  ജോബി
28 8866 ഡെൻസ് പി ജോസഫ്
29 8867 ശ്രേയാ സി എച്
30 8869 അൽഫോൻസാ സിനോജ്

ലിറ്റിൽ കൈറ്റ്സ് ID Card വിതരണം

2022-25 ബാച്ച് അംഗങ്ങൾക്കുള്ള ID Card ഹെഡ്മാസ്റ്റർ ശ്രീ ജോഷി ആന്റണി വിതരണം നടെത്തി .

പ്രിലിമിനറി ക്യാമ്പ്

2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 11-10-2022 ൽ നടെത്തി .കൈറ്റ് മിസ്ട്രെസ്സുമാരായ രഞ്ജിനി ടീച്ചർ ,ഷാലറ് ടീച്ചർ എന്നിവർ നേതൃത്ത്വം നല്കി .കൈറ്റ് റിസോഴ്സ് പേഴ്‌സൺ ആയ മാസ്റ്റർ ട്രെയ്നർ ശ്രീ അനൂപ് ജി നായർ ക്ലാസ്സുകൾ നയിച്ചു .


2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. പ്രിലിമിനറി ക്യാമ്പ് നടന്ന തീയതി, പ്രിലിമിനറി ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. ക്യാമ്പിൽ അവർക്ക് ലഭിച്ച വ്യത്യസ്ത മേഖലകളിലുള്ള പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ്)

2022-25 ബാച്ചിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ് ) 02-09-2023 ൽ നടെത്തി . പാലാ സെയിന്റ് മേരീസ് ജി എച് എസ് എസ്  ലെ കൈറ്റ് മാസ്റ്റർ ശ്രീ ടോം തോമസ് ക്ലാസുകൾ നയിച്ചു .പ്രസ്തുത ക്യാമ്പിൽ 23  കുട്ടികൾ പങ്കെടുത്തു . ആനിമേഷൻ , പ്രോഗ്രാമിങ്  എന്നീ വിഭാഗത്തിൽ നടെത്തിയ ട്രെയിനിങ് ൽ മികവു പുലർത്തിയ 8 കുട്ടികൾ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

യൂണിറ്റ് ക്യാമ്പിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പട്ടിക ചുവടെ ചേർക്കുന്നു.

ക്രമ നമ്പർ കുട്ടിയുടെ പേര് വിഭാഗം
1 കാർത്തിക ദാസ്    ആനിമേഷൻ
2 ഏഞ്ചെല ജോബി ആനിമേഷൻ
3 അദ്വൈത് ശ്രീജിത്ത് ആനിമേഷൻ
4 പ്രജിൻ മനോജ്‌ ആനിമേഷൻ
5 നിയ മരിയ ജോബി പ്രോഗ്രാമിങ്
6 നീരജ് ഉല്ലാസ് പ്രോഗ്രാമിങ്
7 ഡോൺ വി .എസ് പ്രോഗ്രാമിങ്
8 സഞ്ജയ് സുനിൽ പ്രോഗ്രാമിങ്

2022-25 ബാച്ചിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ് ) സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സ്‌കൂൾ ലെവൽ ക്യാമ്പ് നടന്ന തീയതി, സ്‌കൂൾ ലെവൽ ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം എന്നിവ ചേർക്കുക. യൂണിറ്റ് ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം. സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങളും (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സബ് ജില്ലാ ക്യാമ്പ്

2022-25 ബാച്ചിന്റെ സബ് ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സബ് ജില്ലാ ക്യാമ്പ് നടന്ന തീയതി, സബ് ജില്ലാ ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം(തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. സബ് ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണവും ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

ജില്ലാ ക്യാമ്പ്

2022-25 ബാച്ചിന്റെ ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. ജില്ലാ ക്യാമ്പ് നടന്ന തീയതി, ജില്ലാ ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം (തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). സംസ്ഥാന  ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സംസ്ഥാന ക്യാമ്പ്

2022-25 ബാച്ചിന്റെ സംസ്ഥാന ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സംസ്ഥാന ക്യാമ്പ് നടന്ന തീയതി, സംസ്ഥാന ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ ആ കുട്ടികളുടെ പേര് വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്. സംസ്ഥാന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക.  ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.

സർട്ടിഫിക്കറ്റ് വിതരണം

2022-25 ബാച്ച് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സർട്ടിഫിക്കറ്റ് വിതരണം നടന്ന തീയതി, ആരാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് തുടങ്ങിയ വിവരങ്ങൾ ചേർക്കുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.


ശ്രദ്ധിക്കുക

മുകളിൽ നൽകിയ അത്രയും വിവരങ്ങൾ ഓരോ ബാച്ചിന്റെയും പേജിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇത് കൂടാതെ യൂണിറ്റ് തലത്തിൽ നടപ്പിലാക്കുന്ന തനത് പ്രവർത്തനങ്ങൾ - സൈബർ സുരക്ഷാ ബോധവത്കരണ പരിപാടികൾ, മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ആയുള്ള ഡിജിറ്റൽ ബോധവത്കരണ ക്ലാസുകൾ, മറ്റു ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളും അതാതിന്റെ ക്രമത്തിൽ അതാത് പേജുകളിൽ ഉൾപ്പെടുത്തേണ്ടതാണ്.