കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31079 (സംവാദം | സംഭാവനകൾ) ('മികച്ച രീതിയിലുള്ള ഒരു സ്പോർട്സ് ക്ലബ് ഇടമറ്റം കെ ടി ജെ എം ഹൈസ്കൂ ളിൽ പ്രവർത്തിക്കുന്നു. അവധിക്കാലങ്ങളിലും സ്കൂൾ ദിവസങ്ങളിലും കുട്ടികൾക്ക് ഫുട്ബോൾ, ബാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മികച്ച രീതിയിലുള്ള ഒരു സ്പോർട്സ് ക്ലബ് ഇടമറ്റം കെ ടി ജെ എം ഹൈസ്കൂ

ളിൽ പ്രവർത്തിക്കുന്നു. അവധിക്കാലങ്ങളിലും സ്കൂൾ ദിവസങ്ങളിലും കുട്ടികൾക്ക് ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, അത്‌ലറ്ി ക്സ് തുടങ്ങവയ്ക്കു പരിശീലനം നൽകുന്നു. സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിൽ കുട്ടികൾ സമ്മാനർഹരാകുന്നു .