ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് മക്കിമല

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി എസ് മക്കിമല
വിലാസം
മക്കിമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201715414




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ മക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിമല . ഇവിടെ 43 ആണ്‍ കുട്ടികളും 20 പെണ്‍കുട്ടികളും അടക്കം 63 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

നാള്‍വഴിയില്‍

മക്കിമലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായി 1981ഒക്ടോബര്‍15ന് ഞങ്ങളുടെ ഇ കൊച്ചുവിദ്യാലയം നിലവില്‍ വന്നു.രാഘവന്‍സാറിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമാണിത്.

ഭൗതികസൗകര്യങ്ങള്‍

കുട്ടികളുടെ പാര്‍ക്ക്‌ വിശാലമായ കളിസ്ഥലം പച്ചക്കറിതോട്ടം കമ്പ്യൂട്ടര്‍മുറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍പ്രധാനഅദ്ധ്യാപകര്‍ :

  1. Raghavan.C.A
  2. Kunjiraman
പ്രമാണം:15414

നേട്ടങ്ങള്‍

സ്വാതന്ദ്ര്യദിനം

പ്രമാണം:15414

15414

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മക്കിമല&oldid=239857" എന്ന താളിൽനിന്ന് ശേഖരിച്ചത്