ജി.എൽ.പി.എസ്. പോത്തുകുണ്ട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ്. പോത്തുകുണ്ട് | |
---|---|
വിലാസം | |
പോത്തുകുണ്ട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 18637 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1956 ല്‍ ഏകാധ്യാപക വിദ്യാലയമായി സ്ക്കള്‍ തുടങ്ങി. ,ശ്രീ വേങ്ങശ്ശേരി കുഞ്ഞാന്‍ ഹാജിയാണ് ആവശ്യമായ സ്ഥലം നല്കി.അതില്‍ ജനപങ്കാളിത്തത്തോടെ ഒരു ഷെഡ് സ്ഥാപിച്ച് malabar district board ന് കൈമാറി . അന്ന് ഒറ്റപ്പാലം DEO യുടെ കീഴിലായിരുന്നു .പിന്നീട് 1 മുതല്‍ 4 വരെയുള്ള L P SCHOOL ആയി ഉയര്‍ന്നു