june 26 ന് ലഹരി വിരുദ്ദ പരിപാടികൾ nadathi.അസ്സെംബ്ലിയിൽ ലഹരി വിരുദ്ദ പ്രതിഞ്ഞ എടുത്തു .റാലി നടത്തി.ബോധവൽക്കരണ പരിപാടി നടത്തി.poster നിർമാണം ,ചിത്ര രചന മത്സരങ്ങൾ നടത്തി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:18637&oldid=2727557" എന്ന താളിൽനിന്ന് ശേഖരിച്ചത്