ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഗാന്ധി പ്രതിമാ നിർമാണം
വിദ്യാലയത്തിൽ എസ് എം സി , പി ടി എ , എം പി ടി എ യുടെ നേതൃത്വത്തിൽ സാമൂഹ്യ പങ്കാളിത്തത്തോടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചു . നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനായി സമ്മാന പദ്ധതിയും സംഘടിപ്പിച്ചു. ഗാന്ധി പ്രതിമയുടെ അനാച്ഛാദനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു .