സി.എച്ച്.എംഹയർസെക്കന്ററിസ്കൂൾ കാവുമ്പടി/ലിറ്റിൽകൈറ്റ്സ്/2022-25

22:45, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHILNA K (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ)

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 31 വിദ്യാ‍ർത്ഥികൾ അടങ്ങ‍ുന്ന ഒര‍ു യ‍ൂണിറ്റ് സ്‍ക്ക‍ൂളിൽ പ്രവ‍ർത്തിച്ച് വര‍ുന്ന‍ു.

2023-24 അദ്ധ്യയന വർഷത്തിൽ 2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാ‍ർത്ഥികൾക്കായി ആനിമേഷൻ, മൊബൈൽ ആപ്പ് നി‍ർമാണം, നിർമിത ബ‍ുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് എന്നീ റ‍ുട്ടീൻ ക്ലാസ‍ുകൾ നൽകി.