സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പെരുവെമ്പ
വിലാസം
പടിഞ്ഞാറെത്തറ

ജി എൽ പി എസ് പെരുവെമ്പ
,
പെരുവമ്പ പി.ഒ.
,
678531
,
പാലക്കാട് ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ9446531658
ഇമെയിൽglpsperuvemba@gmail.com
കോഡുകൾ
സ്കൂൾ കോഡ്21401 (സമേതം)
യുഡൈസ് കോഡ്32060401203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവമ്പ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാഭ്യാസം
സ്കൂൾ വിഭാഗംസർക്കാർ
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി സി അയ്യപ്പൻ
പി.ടി.എ. പ്രസിഡണ്ട്ശിവകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്വിജിത
അവസാനം തിരുത്തിയത്
25-01-2022Glpsperuvemba



ചരിത്രം

1886 ൽ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കത്തിൽ ഒരു പെൺപള്ളിക്കൂടമായിരുന്നു. കാലക്രമേണ ആ സ്ഥിതി മാറുകയും ആൺകുട്ടികൾക്കുകൂടി പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • ശുചിമുറി ,കുടിവെള്ളം , ഇലക്ട്രിസിറ്റി , കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നൃത്തപരിശീലനം

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സരസ്വതി , വേലപ്പൻ , ചക്രപാണി , കോമളവല്ലി , ഷൈലജ,മീനാം ബാൾ ,മായാദേവി ,ഉഷ ,രാജശ്രീ ,വി .സി .അയ്യപ്പൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശിവരാമൻ ( ബ്ളോക്ക്മെമ്പർ )

വഴികാട്ടി

{{#multimaps:10.705413,76.673811|width=800px|zoom=18}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പെരുവെമ്പ&oldid=1403370" എന്ന താളിൽനിന്ന് ശേഖരിച്ചത്