ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി.
ഫ്രീഡം ഫെസ്ററ് 2023
ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണംം2023
ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി നടന്നു.ആയിത്തറ മമ്പറം ഹൈസ്കൂളിലെ മുഷ്റിഫ ടീച്ചർ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ഉള്ള ക്യാമ്പ് ആയിരുന്നു.