ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2018-20
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44029 |
യൂണിറ്റ് നമ്പർ | LK/2018/44029 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | ശുഭദേവ് |
ഡെപ്യൂട്ടി ലീഡർ | ദേവിക |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
അവസാനം തിരുത്തിയത് | |
15-03-2024 | 44029 |
പൊതുവിവരങ്ങൾ
കൈറ്റിൽ നിന്നുള്ള സർക്കുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും സമ്മതപത്രം ആവശ്യപ്പെട്ടു. 120 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങലാകാനുള്ള താത്പര്യത്തോടെ സമ്മതപത്രവുമായി എത്തിയത്.
ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ നല്‌കിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രിലിമിനറി ടെസ്റ്റ് നടത്തി. 40 കുട്ടികൾ പ്രിലിമിനറി ടെസ്റ്റ് വിജയിച്ച് ലിറ്റിൽ കൈറ്റ്സിലേക്ക് സെലക്ഷൻ നേടി.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യോഗം
സെലക്ഷൻ നേടിയ കുട്ടികളുടെ യോഗം വിളിച്ചു കൂട്ടുകയും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികൾക്ക് വിശദീകരണം നല്‌കുകയും ചെയ്‌തു.ശേഷം യൂണിറ്റ് ലീഡറായി ശുഭദേവിനേയും, ഡെപ്യൂട്ടി ലീഡറായി ദേവികയേയും തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 5 മണി വരെ കൈറ്റ് മിസ്ട്രസ്സുമാർ ചേർന്ന് ലിറ്റിൽ കൈറ്റസ് ക്ലാസ്സെടുത്തുവരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്
2018 ആഗസ്റ്റ് 4 ന് സ്‌കൂൾ ലെവൽ ക്യാമ്പ് നടന്നു.കൈറ്റ് മിസ്‌ട്രസ്സ്മാരായ റോളിൻ ടീച്ചറും സന്ധ്യ ടീച്ചറും ചേർന്നാണ് ക്യാമ്പ് കൈകാര്യം ചെയ്തത്.40 ലിറ്റിൽ കൈറ്റ്സും സ്കൂൾ ലെവൽ ക്യാമ്പിൽ പങ്കെടുത്തു.പങ്കെടുത്ത 40 പേരിൽ മികവ് പുലർത്തിയ 8 കുട്ടികളെ (4 പേർ ആനിമേഷനും, 4 പേർ പ്രോഗ്രാമിംഗിനും) സബ്‌ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിലേക്കായി സെലക്‌ട് ചെയ്‌തു.