ജി.എൽ.പി എസ്.ബാവിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി എസ്.ബാവിക്കര | |
---|---|
വിലാസം | |
ബാവിക്കര മുളിയാർ പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 04994 251999 |
ഇമെയിൽ | glpsbavikara@gmail.com |
വെബ്‍സൈറ്റ് | www.oooo |
കോഡുകൾ | |
സ്കൂൾ കോഡ് | 11402 (സമേതം) |
എച്ച് എസ് എസ് കോഡ് | 00000 |
യുഡൈസ് കോഡ് | 32010300614 |
വിക്കിഡാറ്റ | Q64398487 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളിയാർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 50 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമാദേവി പി |
പി.ടി.എ. പ്രസിഡണ്ട് | ഹംസ |
എം.പി.ടി.എ. പ്രസിഡണ്ട് | Raseena |
അവസാനം തിരുത്തിയത് | |
15-03-2024 | 11402 |
-
fathimath zehra bathool
-
fathimath zehrabathool std 1a
-
HAJIRA STD 1 A
-
HAJIRA STD 1 A
-
-
HAJIRA STD 1 A
ചരിത്രം
ജി. എൽ. പി സ്‌കൂൾ ബാവിക്കര എന്ന സർക്കാർ സ്ഥാപനം 1974 ൽ സ്ഥാപിതമായതാണ് .സ്കൂൾ നില്കുന്നത് ബാവിക്കരയിലെ ഒരു ചരിഞ്ഞ പ്രദേശത്താണ്.രണ്ട് കെട്ടിടങളിലായി 5 ക്‌ളാസ് മുറികൾ ആണ് ഉണ്ടായിരുന്നത്.2018 -19 കാലയളവിൽ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സാരമായ കേടുപാടുകൾ നമ്മുടെ സ്കൂൾ ബിൽഡിങ്ങിന് സംഭവിക്കുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശപ്രകാരം പിഡബ്ല്യുഡിയുടെ നിയന്ത്രണത്തിൽ സ്കൂൾ ബിൽഡിങ് പൊളിച്ച് നീക്കുകയും ചെയ്തു. പുതിയ കെട്ടിടം 6 ക്‌ളാസ് മുറികളൊടു കൂടി പണി പൂർത്തിയയിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ == ക്ളാസ് മുറികൾ .5
ഭൗതിക സൗകര്യങ്ങൾ
പുതിയ കെട്ടിടം 6 ക്‌ളാസ് മുറികളൊടു കൂടി പണി പൂർത്തിയയിരിക്കുന്നു. ഓഫീസ് 1 ഐ ടി ലാബ് 1 കഞ്ഞിപ്പുര 1 ടോയ് ലററ് 5 ടാപ്പ് 6
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
പ്ളാസ്റ്റിക് നിർമാർജനം....etc....
പ്രധാന അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ
ചിത്രശാല
മാനേജ്‌മെന്റ്
വഴികാട്ടി
{{#multimaps:12.49568,75.09811|zoom=16}}
]]
\
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11402
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ