ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അക്ഷരവൃക്ഷം/*വസന്തകാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 15 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26439gupskeechery (സംവാദം | സംഭാവനകൾ) (''''<big><u>വസന്തക്കാലം</u></big>''' വസന്തക്കാലം വന്നാൽ പിന്നെ പൂക്കൾക്കെല്ലാം  എല്ലാം സന്തോഷം വസന്തകാലം വന്നാൽ പിന്നെ പൂമ്പാറ്റകൾക്ക് എല്ലാം ആഹ്ലാദം വേനൽക്കാലം വന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വസന്തക്കാലം

വസന്തക്കാലം വന്നാൽ

പിന്നെ പൂക്കൾക്കെല്ലാം  എല്ലാം സന്തോഷം

വസന്തകാലം വന്നാൽ

പിന്നെ പൂമ്പാറ്റകൾക്ക് എല്ലാം ആഹ്ലാദം

വേനൽക്കാലം വന്നാൽ

പിന്നെ പൂക്കൾ എല്ലാം വാടാതെ കാക്കണം

വസന്തക്കാലം വന്നാൽ

പിന്നെ പൂക്കളെല്ലാം സന്തോഷം.

എഴുതിയത്- വൈഗ ജയൻ

ക്ലാസ് -5