ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അക്ഷരവൃക്ഷം/*വസന്തകാലം

Schoolwiki സംരംഭത്തിൽ നിന്ന്

വസന്തക്കാലം

വസന്തക്കാലം വന്നാൽ

പിന്നെ പൂക്കൾക്കെല്ലാം  എല്ലാം സന്തോഷം

വസന്തകാലം വന്നാൽ

പിന്നെ പൂമ്പാറ്റകൾക്ക് എല്ലാം ആഹ്ലാദം

വേനൽക്കാലം വന്നാൽ

പിന്നെ പൂക്കൾ എല്ലാം വാടാതെ കാക്കണം

വസന്തക്കാലം വന്നാൽ

പിന്നെ പൂക്കളെല്ലാം സന്തോഷം.

എഴുതിയത്- വൈഗ ജയൻ

ക്ലാസ് -5