എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരുപാട് പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ അധ്യയന വർഷം. അക്കാദമിക് പ്രവർത്തനങ്ങൾ മാത്രമല്ല, വിവിധ മേഖലകളിൽ മാറ്റുരക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. നൂതനങ്ങളായ പന്ഥാവുകൾ സൃഷ്ടിക്കുവാൻ സാധിച്ചു എന്നതിൽ സ്കൂൾ കൃതാർത്ഥമാണ്.

പ്രവേശനോൽസവം

വിപുലമായ പരിപാടികളോടെയാണ് പ്രവേശനോൽസവം നടന്നത്. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും പ്രമുഖർ പങ്കു ചേർന്നു.

പഠനോൽസവം

കുട്ടികളുടെ പഠന മികവുകളെ പ്രദർശിപ്പിക്കുവാൻ ഒരു അവസരം നൽകുവാൻ പദ്ധതിയിട്ട് തുടങ്ങിയ പരിപാടി ഒരു സർഗ വേദിയായി മാറി എന്നത് അഭിമാനകരമായി.