എം ജി എം എൽ പി സ്കൂൾ മാനന്തവാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ജി എം എൽ പി സ്കൂൾ മാനന്തവാടി
വിലാസം
മാനന്തവാടി

അബുകുത്തി
,
മാനന്തവാടി പി.ഒ.
,
670645
,
മാനന്തവാടി ജില്ല
സ്ഥാപിതം14 - 5 - 2015
വിവരങ്ങൾ
ഫോൺ04935-296591
ഇമെയിൽmgmhssmtdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15485 (സമേതം)
എച്ച് എസ് എസ് കോഡ്12029
യുഡൈസ് കോഡ്32030100220
വിക്കിഡാറ്റQ64522608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമാനന്തവാടി
വിദ്യാഭ്യാസ ജില്ല മാനന്തവാടി
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമാനന്തവാടി മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅണ്എയ്ഡ്അംഗീകൃതം
സ്കൂൾ വിഭാഗംപൊതുവിഭാഗം
സ്കൂൾ തലം1-4
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാത്യു സക്കറിയ
പ്രധാന അദ്ധ്യാപകൻമാത്യു സക്കറിയ
പി.ടി.എ. പ്രസിഡണ്ട്രാജൻ തെക്കേതിൽ
എം.പി.ടി.എ. പ്രസിഡണ്ട്അനീറ്റ് സി തോമസ്
അവസാനം തിരുത്തിയത്
15-03-2022AGHOSH.N.M



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അമ്പുകുത്തി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് എം ജി എം എൽ പി സ്കൂൾ മാനന്തവാടി . ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 12 ഡിവിഷൻ ഉണ്ട്. 231 ആൺ കുട്ടികളും 186 പെൺകുട്ടികളും അടക്കം 417 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.

ചരിത്രം

1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.

മാനന്തവാടിയിൽ നിന്നും 1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

3½ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയൻസ് ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള മോശമല്ലാത്ത ഒരു കംപ്യുട്ടർ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മാനന്തവാടിയിൽ നിന്ന് 2 കി.മി അകലം.

{{#multimaps:11.81971,76.00702 |zoom=18}}