എൽ പി എസ്സ് മൂവേരിക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലൈബ്രറി പ്രവർത്തനങ്ങൾ

വായന

അറിവും ആരോഗ്യവും നൽകുന്ന പ്രക്രിയയാണ് ഓരോ വായനയും. ലോകങ്ങൾ തേടിയുള്ള യാത്രയാണ് വായന വളരാൻ സഹായിക്കുന്ന ഘടകം

ഉദ്ദേശ്യങ്ങൾ

  • വായന ശീലം വളർത്തി എടുക്കുക
  • സ്വയം പഠനത്തിലൂടെ അറിവ് വർധിപ്പിക്കുവാൻകഴിയുന്ന ബോധം സൃഷ്ടിക്കുക.

തനത് പ്രവർത്തങ്ങൾ

ഇതര ഭാഷകളിലെയും പ്രാദേശിക ഭാഷകളിലെയും വാക്കുകൾ ഉച്ഛാരണ- രീതി എന്നിവ മലയാള ഭാഷയെ എങ്ങനെ സ്വാധിനിക്കുന്നു എന്ന് കണ്ടെത്തുന്നതിനായി നാം നിത്യ ജീവിതത്തിൽ പ്രയോഗിക്കുന്ന ചില പദങ്ങളും അവയുടെ ശരിയായ ലിഖിത രൂപങ്ങളും കണ്ടെത്തുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തി ഇതിനോട് അനുബന്ധിച്ച് പ്രാദേശികമായി നാം പ്രയോഗിക്കുന്ന പാദങ്ങളും കണ്ടെത്തി .

  • കൊച്ചിലെ - കുട്ടിക്കാലത്ത്
  • കീര - ചീര
  • കൊച്ചങ്ങ - മച്ചിങ്ങ