എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തല താലൂക്കിൽ വളമംഗലംഎന്ന പ്രദേശത്ത് നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് 1801-ല് വിദ്യാലയം സ്ഥാപിച്ചു.1811-ൽ സർക്കാർ സ്കൂൾ അംഗീകരം പിൻവലിചു. 1957-ൽ വളമംഗലം സർവീസ് കൊ: ഓപ്പ്: സൊസൈറ്റി management-
ഒരു എൽ പി സ്കൂൾ ആയി പ്രവർത്തനം പുനർ ആരംഭിചു.1962ൽ യു പി സ്കൂൾ ആയി. 1979ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .1 മുതൽ 12 വരെ മലയാളം/ഇഗ്ളീഷ് മീഡിയം ക്ലാസുകൾ പ്രവര്ത്തിക്കുന്നു.