പി എസ് എച്ച് എസ് , പളളിപ്പുറം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്

പള്ളിപ്പുറം പട്ടാര്യസമാജം ഹൈസ്ക്കൂളിൽ ആഗസ്റ്റ് 9- ന്ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പ്രത്യേക അസ്സെംബ്ളിയും  പോസ്റ്റർ രചന മത്സരവും സംഘടിപ്പിച്ചു . ഐടി കോർണറിൽ ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് പ്രദർശനം നടത്തി .