എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ആർട്‌സ് ക്ലബ്ബ്
2021 വർഷത്തെ തല മികവുകൾ
ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ SPC സംഘടിപ്പിച്ച ലഹരി വിരുദ്ധറാലി.
അപരാജിതം എസ്.കെ.വി.
സബ്ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്റെറി വിഭാഗത്തിലും , ഹൈസ്കൂൾ വിഭാഗത്തിലും എസ്.കെ.വി എച്.എസ്.എസ് ഒന്നാമത് എത്തിയിരിക്കുന്നു.
ഈ ചരിത്ര നിമിഷത്തിൽ പങ്കാളികളായ എല്ലാ മക്കൾക്കും നന്ദി അറിയിക്കുന്നു.
കലോത്സവത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിയ വിജയറാ ലി
സബ് ജില്ലാതല സ്കൂൾ കലോത്സവം .
HSS OVERALL 1ST.
HS OVERALL 1ST.
HS SANSKRIT OVERALL 1ST.