എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/സൗകര്യങ്ങൾ/അക്കാദമിക്ഹാൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpsklarisouth (സംവാദം | സംഭാവനകൾ) ('== അക്കാദമിക്ഹാൾ == 200 പേർക്ക് ഇരിക്കാവുന്ന സൗകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക്ഹാൾ

200 പേർക്ക് ഇരിക്കാവുന്ന സൗകര്യമുള്ള വിശാലമായ അക്കാദമിക്ക്ഹാൾ പ്രവർത്തന സജ്ജമാണ്. എൽ.സി.ഡി പ്രൊജക്ടർ,ശബ്ദസംവിധാനം എന്നീ ആധുനിക സൗകര്യങ്ങൾ അക്കാദമിക്ക്ഹാളിൽ ഒരുക്കിയിട്ടുണ്ട്