എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/സൗകര്യങ്ങൾ/അക്കാദമിക്ഹാൾ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക്ഹാൾ

200 പേർക്ക് ഇരിക്കാവുന്ന സൗകര്യമുള്ള വിശാലമായ അക്കാദമിക്ക്ഹാൾ പ്രവർത്തന സജ്ജമാണ്. എൽ.സി.ഡി പ്രൊജക്ടർ,ശബ്ദസംവിധാനം എന്നീ ആധുനിക സൗകര്യങ്ങൾ അക്കാദമിക്ക്ഹാളിൽ ഒരുക്കിയിട്ടുണ്ട്