ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രവർത്തനങ്ങൾ / 2023-2024

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2023 - 2024

2023 2024 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നടന്നു.വാദ്യഘോഷങ്ങളുടെ അകമ്പടിയോടുംവർണ്ണശബലമായ അലങ്കാരങ്ങൾ കൊണ്ടും നവാഗതരെ സ്വീകരിച്ചു