സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
25855-Madhuramozhi
         ഭാഷോത്സവം സർഗോത്സവ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ട സെന്റ് ജോസഫ് സ് യു പി സ്കൂൾ കൂനമ്മാവിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയതാണ് മധുരമൊ ഴി എന്ന പത്രം. കുട്ടികൾ തനിയെ എഴുതുകയും വായിക്കുകയും ചെയ്തു. അസംബ്ലി വാർത്ത കളിസ്ഥലം ദിനാചരണങ്ങൾ ഉച്ചഭക്ഷണം എന്നിവയായിരുന്നു പ്രധാന വാർത്തകൾ ആ പത്രത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീജോതിഷ് സാർ. അച്ഛൻ സിസ്റ്റർ സീന ജോസ് ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളെ അനുമോദിക്കുകയും പ്രശംസിക്കുകയും ചെയ്തു.