എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര പ്രവർത്തനങ്ങൾക് വേണ്ടി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് രൂപികരിച്ചു .പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത് ജമീല ടീച്ചർ ആണ് .ക്വിസ് മത്സരം ,ഭൂപട നിർമാണം തുടങ്ങിയ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തി വരുന്നു .കുട്ടികളുടെസാമൂഹ്യ ശാസ്ത്ര താല്പര്യം വളർത്തുവാനും പ്രോത്സാഹിപ്പിക്കാനും ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.

സോഷ്യൽ ക്ലബ് പ്രവർത്തനങ്ങൾ
സോഷ്യൽ ക്ലബ് പ്രവർത്തനങ്ങൾ