സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 30 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31078 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് ജൂലൈ പതിമൂന്നാം തീയതി സ്കൂളിൽ നടന്നു. കൈറ്റ് മാസ്റ്റർ ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രമാണം:WhatsApp Image 2024-01-30 at 1.47.54 PM.jpg
2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്

2023- 26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് ജൂലൈ പതിമൂന്നാം തീയതി സ്കൂളിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ സാർ ക്ലാസ് നയിച്ചു. പുതുതായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ക്ലാസ് ഏറെ സഹായകരമായിരുന്നു.