സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പ്രിലിമിനറി ക്യാമ്പ്  2023-2024

അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ്  സെന്റ് തോമസ്  എച്ച് എസ് എസ്  തൃശ്ശൂരിലെ മജ്സൻ മാസ്റ്റർ ജൂലൈ 14ാം തീയതി  നടത്തി. ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിലാണ് അദ്ദേഹം ക്ലാസുകൾ നടത്തിയത്.ഓപ്പൺ ടൂൾസ് ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മിക്കുവാനും സ്ക്രാച്ച് ത്രീ ഉപയോഗിച്ച് വിവിധ ഗെയിമുകൾ നിർമ്മിക്കുവാനും അദ്ദേഹം ക്ലാസുകൾ നടത്തിയത് കുട്ടികൾക്ക് വളരെ കൗതുകം ഉണർത്തി. ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് റോബോ ഹെൻ നിർമ്മിച്ചു.കുട്ടികൾക്കെല്ലാം ഇത് ഒരു വേറിട്ട അനുഭവമായിരുന്നു.കയറ്റ് മാസ്റ്റർമാരും കുട്ടികളും നന്ദി പറഞ്ഞ് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു.

ഗാലറി


2023-2024 ലിറ്റൽ കൈറ്റ്സ്  ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്