സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുത്തുക

കുട്ടമ്പൂർ എച്ച്. എസ്സ്.
അവസാനം തിരുത്തിയത്
03-03-2024Anupamarajesh



ചരിത്രം

കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു.

കൂടുതൽ അറിയാൻ.....

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. ഹൈസ്കൂളിനു സ്വന്തമായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സജ്ജീകരണങ്ങളൂള്ള സ്മാർട്ട് ക്ലാസ്സ് മുറിയുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഒരു വായനാമുറി ഉണ്ട് . വിശാലമായ ഓഡിറ്റോറിയം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

' റെഡ് ക്രോസ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കുട്ടമ്പൂർ പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരടങ്ങിയ 20 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മറ്റിയാണ് സ്കൂളിന്റെ നടത്തിപ്പ്. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ. മൊയ്തീൻകോയ മാസ്റ്റർ.

മുൻ സാരഥികൾ

1983 1989 എ കെ നീലകണ്ഠൻ നമ്പൂതിരി
1989 1992 സി ബാലൻ നായർ
1992 2012 കെ കെ വിലാസിനി
2012 2015 പ്രസന്ന വി കെ
2015 2017 എൻ എ ഹരിദാസൻ
2017 2018 ദാസൻ ബി കെ
2018 2019 രാമനാഥൻ ടി
2019 2020 ശശി കുമാർ പി സി
2021 രാജൻ കെ പി

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :

  • 1983 - 89 എ.കെ.നീലകണ്ഠൻ നമ്പൂതിരി
  • 1989 -92 .സി ബാലൻ നായർ
  • 2005 - 06 വി.പി.ശ്രീധരൻ
  • 1992 - 2012 വിലാസിനി.കെ
  • 2012 - 2015 പി. കെ പ്രസന്ന
  • 2015 - 2017ഹരിദാസൻ. എൻ.എ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീഷ്.ടീ.കെ (ലോകബീച്ച് വോളീ ചാമ്പ്യൻ)
  • നൂർ മുഹമ്മദ് (I.S.R.O)
  • ഡോക്ടർ. കെ. പി. ഇല്യാസ് (IPS)
  • ഡോക്ടർ. കല്പന (SC വിഭാഗം)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, Kuttamboor </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു
"https://schoolwiki.in/index.php?title=കുട്ടമ്പൂർ_എച്ച്._എസ്സ്.&oldid=2134526" എന്ന താളിൽനിന്ന് ശേഖരിച്ചത്