കെ.എസ്.എം.എം.എ.എൽ.പി.എസ് കഴുതല്ലൂർ/ചരിത്രം
ആദ്യ കാലത്ത് സമൂഹത്തിലെ താഴ്‌ന്ന ജാതിക്കാരെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 3 നേരം ആഹാരം,വസ്ത്രങ്ങൾ എന്നിവ നൽകുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. കുറ്റിപ്പുറത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ നമ്പ്യാരാണ് സ്ഥാപിച്ചത്. അതിനാൽ തന്നെ "നമ്പ്യാരുടെ സ്കൂൾ" എന്നാണ് അറിയപ്പെടുന്നത്. കിഴക്ക് റെയിലും പടിഞ്ഞാറ് റോഡും ഉള്ളതിനാൽ സ്കൂളിലേക്ക് എത്തിപ്പെടാൻ വളരെ എളുപ്പമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |