Schoolwiki സംരംഭത്തിൽ നിന്ന്
- യു .പി ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം .
- കൊയിലാണ്ടി _എടവണ്ണ സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .
- ഇംഗ്ലീഷ് - മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു .
GMUPS Poonoor
GMUPS Poonoor
GMUPS Poonoor