എംഡി എൽപിഎസ് പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33431 (സംവാദം | സംഭാവനകൾ)


എംഡി എൽപിഎസ് പുതുപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-201733431





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1891-ല്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി മാനേജിംഗ് കമ്മറ്റി മുന്‍കൈ എടുത്ത് ആരംഭിച്ചു. അങ്ങാടി സ്‌കൂള്‍ എന്നു വിളിച്ചുവരുന്നു. യാക്കൂബ് കത്തനാര്‍, മാണി ഈശോ, ഏലമല മാണി, നടുവിലേപ്പറമ്പില്‍ കുഞ്ഞിവര്‍ക്കിച്ചന്‍ എന്നിവരുടെ ശ്രമഫലം. പ്രാരംഭത്തില്‍ ഏഴ് വരെ ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. 1949 - ല്‍ 5, 6, 7 ക്ലാസ്സുകള്‍ ഒഴിവാക്കി. മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, പാറാട്ട് മാര്‍ ഈവാനിയോസ് തിരുമേനി, ഇസഡ്. എം. പാറേട്ട് എന്നിവരുടെ മാതൃവിദ്യാലയമാണ്. ഇപ്പോള്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുകള്‍ ഉണ്ട്. കൂടാതെ നേഴ്‌സറി ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. നാല് അദ്ധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി സിന്ധു തോമസാണ് പ്രധാനാദ്ധ്യാപിക. സ്‌കൂള്‍ ഇപ്പോള്‍ പുതുപ്പള്ളി വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മാണത്തിലിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എംഡി_എൽപിഎസ്_പുതുപ്പള്ളി&oldid=212496" എന്ന താളിൽനിന്ന് ശേഖരിച്ചത്