ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/JPHSS വിദ്യാർത്ഥികളുടെ സന്ദര്ശനം
ജനാർദ്ദനപുരം JPHSS ലെ 65 വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം വിദ്യാലയം സന്ദർശിച്ചു. വിദ്യാലയത്തിലെ കണ്ടല ശതാബ്ദി സ്മാരകം നവോത്ഥാന ആർട്ട് ഗഗലറി എന്നിവ കാണുകയായിരുന്നു പ്രധാന ലക്ഷ്യം. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് വിദ്യാലയത്തിന്റെ ചരിത്രം , മഹാത്മ അയ്യൻകാളിയുടെ ഇടപെടലുകൾ എന്നിവ സംബന്ധമായി വിദ്യാർത്ഥികളുമായി സംവദിച്ച. വിദ്യാലയം ഒരു സാമൂഹിക പഠനകേന്ദ്രമായി മാറുന്നു എന്നതിന്റെ തെളിവാണ് ഇത്തരത്തിൽ മറ്റുവിദ്യാലയങ്ങൾ വിവരശേഖരണത്തിനായി വിദ്യാലയത്തിലെത്തുന്നത് .