ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2022-23

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 17 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228ramla (സംവാദം | സംഭാവനകൾ) ('<center><u><font size=5>'''2022 - 23 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ '''</font></u></center> =='''പ്രവേശനോത്സവം'''== 2022-2023 അധ്യയന വർഷത്തിലെ പ്രവേശനോത്സവം അതി വിപ‍ുലമായി തന്നെ സ്ക‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022 - 23 നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022-2023 അധ്യയന വർഷത്തിലെ പ്രവേശനോത്സവം അതി വിപ‍ുലമായി തന്നെ സ്ക‍ൂളിൽ ആചരിച്ച‍ു. സ്കൂള‍ും, പരിസരവ‍ും അലങ്കരിച്ച‍ു. പ‍ുത‍ുതായി സ്ക‍ൂളിൽ വന്ന ക‍ുട്ടികൾക്ക് സമ്മാനങ്ങള‍ും മധ‍ുരപലഹാരങ്ങള‍ും നൽകി സ്വീകരിച്ച‍ു. അക്ഷര മരത്തിൽ എല്ലാ ക‍ുട്ടികള‍‍ും അക്ഷരങ്ങൾ ഒട്ടിച്ച‍ു. വാർഡ് മെമ്പർ ശ്രീ.ഫ്രെഡറിക് ഷാജി പ‍ുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച‍ു. പി റ്റി എ പ്രസിഡന്റ് ശ്രീ.ഹാദി, ശ്രീ.ഭക്തവത്സലൻ (ഹെഡ്മാസ്റ്റർ) ലോക്കൽ മാനേജർ എന്നിവർ ആശംസകൾ അർപ്പിച്ച‍ു.