ഉള്ളടക്കത്തിലേക്ക് പോവുക

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) ('സ്കൂൾ വിക്കി ക്ലബ്ബ്  സജീവമായി  പ്രവർത്തിക്കുന്നു .സ്‌കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ വിക്കി ക്ലബ്ബ്  സജീവമായി  പ്രവർത്തിക്കുന്നു .സ്‌കൂളിലെ ഓരോ പരിപാടിയുടെയും   ഫോട്ടോസും വീഡിയോയും  കുട്ടികൾ എടുത്ത ശേഷം     എഡിറ്റ് ചെയ്ത്  അനുയോജ്യമായ മ്യൂസിക് നൽകി  ഫയൽ ആക്കി വെയ്ക്കുന്നു.    സ്‌കൂൾ വിക്കി അപ്‌ഡേഷൻ  നടത്തുന്നതിൽ  ലിറ്റിൽ കൈറ്റ് അംഗങ്ങൾ  സജീവമായി     പ്രവർത്തിക്കുന്നു .  അതുകൊണ്ട് തന്നെ സ്‌കൂൾ പ്രവർത്തനങ്ങൾ  സമൂഹത്തിലെത്തിക്കാൻ  ഇത്  വളരെ  പ്രയോജനപ്രദമാണ് .