എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 11 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} ലഘുചിത്രം|പൂവാറിലെ പൊഴിക്കര '''<big><u>പഠനയാത്ര 2023 - 24</u></big>''' ലഘുചിത്രം|കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ 2023-2024 അധ്യയനവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022-23 വരെ2023-242024-25


പ്രമാണം:44519 - A9e977f6-72b2-406d-bb8c-024fc8feaa6c.jpg
പൂവാറിലെ പൊഴിക്കര

പഠനയാത്ര 2023 - 24

പ്രമാണം:44519 - IMG-20240209-WA0063.jpg
കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ

2023-2024 അധ്യയനവർഷത്തെ പഠനയാത്ര പ്രഥമാധ്യാപിക, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ 9/2/2024 ശനിയാഴ്‌ച രാവിലെ 9:30 ന് പുറപ്പെട്ട് കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ,നെയ്തുശാല, വിഴിഞ്ഞം അക്വേറിയം, പൂവാറിലെ പൊഴിക്കര എന്നീ സ്ഥലങ്ങൾ സന്ദർശിച്ച്  വൈകുന്നേരം 4:30 ന്  സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചേർന്നു.