ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ഫിലിം ക്ലബ്ബ്
സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും ,എഡിറ്റിങ് ,സംവിധാനം ,തിരക്കഥ രചന ഇവയെ കുറിച്ചുള്ള ധാരണ കുട്ടികളിൽ എത്തിക്കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഫിലിം ക്ലബ് ആരംഭിക്കുകയുണ്ടായി .ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈ സ്കൂളിൽ ഒക്ടോബർ മാസം ഫിലിം ക്ലബ് പ്രവർത്തനമാരംഭിച്ചു .ശ്രീമതി .സിൽജ യോഹന്നാൻ ആണ് ഇൻ ചാർജ് ,പ്രശസ്ത സിനിമ സംവിധയകനായ ആണ് ഫിലിം ക്ലബ് ഉത്ഘാടനം ചെയ്തത് . ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു ക്ലബ് അംഗങ്ങൾ ഗാന്ധി വചനങ്ങൾ എന്ന പേരിൽ ഒരു ഡോക്യൂമെന്ററി നിർമ്മിക്കുകയുണ്ടായി .