ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.

വളരെ നന്നായി പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ ഉണ്ട്

പിടിഎയും എം പി ടി എ യും ശക്തമായി പ്രവർത്തിക്കുന്നുണ്ട്.

പൂർവ വിദ്യാർത്ഥി കൂട്ടായ്മയും ഉണ്ട്.